HOME
DETAILS
MAL
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
backup
July 12 2021 | 10:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ 73കാരിക്കാണ് രോഗം ബാധിച്ചത്. കിംസ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ച സാംപിളിന്റെ ഫലമാണ് പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്ത് സിക്ക സ്ഥിരീകരിച്ചവരുടെ എണ്ണം 19ആയി.അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച അഞ്ച് സാമ്പിളുകള്‍ കൂടി നെഗറ്റീവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."