HOME
DETAILS
MAL
2024ല്‍ ബി.ജെ.പി മുക്ത ഇന്ത്യയുടെ കേന്ദ്രമായി ബിഹാര്‍ മാറുമെന്ന് ജെ.ഡി.യു
backup
September 24 2022 | 07:09 AM
പാട്ന: 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുക്ത ഇന്ത്യയുടെ കേന്ദ്രമായി ബിഹാര്‍ മാറുമെന്ന് നിതീഷ് കുമാറിന്റെ ജെ.ഡി.യു പാര്‍ട്ടി അധ്യക്ഷന്‍ ലാലന് സിങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരേ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
നിതീഷ് പിന്നില്‍ നിന്ന് കുത്തിയെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. നിതീഷിനെ കുത്താന്‍ ബി.ജെ.പിയാണ് ഗൂഢാലോചന നടത്തിയതെന്നും അമിത് ഷായുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ലാലന് സിങ് തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."