HOME
DETAILS
MAL
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പെരുന്നാള്‍ ദിനത്തിലെ പരീക്ഷ മാറ്റി
backup
July 13 2021 | 14:07 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 21 ന് നിശ്ചയിച്ചിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ സ്റ്റാന്റിങ്ങ് കമ്മറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റംഗവുമായ ഡോ. റിജുലാല്‍ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."