HOME
DETAILS
MAL
ഊബർ ടാക്സി' ഇനി മുതൽ ഒമാനിൽ ഇല്ല
backup
September 07 2023 | 17:09 PM
ഒമാൻ : രാജ്യത്തിലെ അനധികൃത ടാക്സികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ കൊണ്ടുവന്നരുന്നതിന്റെ ഭാഗമായി ഒമാനിലെ പ്രമുഖ ടാക്സി അപ്ലിക്കേഷനായ ഊബറിന്റെ പേര് മാറ്റി രാജ്യം. ഇനി മുതൽ 'ഒമാൻ ടാക്സി ' എന്ന പേരിലാകും ആപ്പ് അറിയപ്പെടുക. പേരുമാറ്റത്തിനായി ഒമാൻ ഗതാഗത ആശയവിനിമയ,വിവര സാങ്കേതിക മന്ത്രാലയം അനുമതി നൽകി.അടുത്ത മാസം ഒന്നിന് മുമ്പ് അംഗീകൃത അപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഒമാൻ ഗതാഗത ആശയവിനിമയ,വിവര സാങ്കേതിക മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
Content Highlights:uber taxi renamed as oman taxi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."