HOME
DETAILS

കൊച്ചി തീരത്ത് ലഹരിമരുന്ന് വേട്ട

  
backup
October 07, 2022 | 3:54 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d


മട്ടാഞ്ചേരി • കൊച്ചിക്ക് പടിഞ്ഞാറ് പുറം കടലിൽ നാവിക സേന – നർക്കോട്ടിക്ക് ബ്യൂറോ സംഘം വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി.
ഇന്നലെ പുലർച്ചെ തീരത്ത് നിന്ന് 1200 നോട്ടിക്കൽ മൈൽ ദൂരെ കടലിലാണ് ലഹരി കടത്തിയ ഇറാൻ മത്സ്യബന്ധന ബോട്ട് പിടികൂടിയത്.
ഇതിൽ നിന്ന് 200 കിലോ ഹെറോയിനാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 1300 കോടി രുപ വിലയുണ്ടെന്നാണ് കണക്കാക്കുന്നത്.
ബോട്ടിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തു. നാല് പേർ ഇറാനികളും രണ്ട് പേർ പാകിസ്താനികളുമാണന്നാണ് സൂചന.
ഇവർക്ക് തിരിച്ചറിയൽ രേഖകളോ, മത്സ്യബന്ധന ലൈസൻസോ ഇല്ല. ബോട്ട് മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു. ലഹരി കടത്തിൽ അഫ്ഗാൻ ബന്ധമുണ്ടെന്നും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

90% വരെ കിഴിവുമായി നൂറോളം ബ്രാൻഡുകൾ; ദുബൈയിലെ 12 മണിക്കൂർ വമ്പൻ ഫ്ലാഷ് സെയിൽ ഇന്ന് രാത്രി 10 വരെ

uae
  •  18 days ago
No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  18 days ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  18 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  18 days ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  18 days ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  18 days ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  18 days ago
No Image

പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്

Kerala
  •  18 days ago
No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  18 days ago