HOME
DETAILS
MAL
താലിബാന്‍- അഫ്ഗാന്‍ സുരക്ഷാ സേന ഏറ്റുമുട്ടല്‍: 11,000 കുടുംബങ്ങള്‍ പലായനം ചെയ്തു
backup
July 27 2021 | 16:07 PM
കാബൂള്‍: താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് 15 ദിവസത്തിനിടെ കണ്ഡഹാര്‍ പ്രവിശ്യയില്‍ നിന്നും അഭയാര്‍ഥി ക്യാംപുകളിലേക്കു പോയത് 11,000ത്തിലേറെ കുടുംബങ്ങള്‍. ഇവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്‍കിവരുകയാണെന്ന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
യു.എസ് സേനാ പിന്മാറ്റത്തോടെ പാകിസ്താനിലെ ബലൂചിസ്താന്‍-സിന്ധ് പ്രവിശ്യകളില്‍ നിന്നും 10,000ത്തിലേറെ താലിബാന്‍ സൈനികര്‍ അഫ്ഗാനിലെത്തി സര്‍ക്കാര്‍ സേനയെ തുരത്തുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."