HOME
DETAILS

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കിന്ന് പൊന്‍പുലരി, വെള്ളിത്തിളക്കം; ഷൂട്ടിങ് വനിതാ വിഭാഗം ടീമിനങ്ങളില്‍ സ്വര്‍ണവും വെള്ളിയും

  
backup
September 27, 2023 | 4:29 AM

india-win-gold-medal-in-womens-25m-pistol-team-event

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കിന്ന് പൊന്‍പുലരി, വെള്ളിത്തിളക്കം; ഷൂട്ടിങ് വനിതാ വിഭാഗം ടീമിനങ്ങളില്‍ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് വെള്ളിത്തിളക്കവും പൊന്‍ശോഭയും മാറ്റേകിയ സന്തോഷപ്പുലരി. വനിതാ വിഭാഗം 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യന്‍ പെണ്‍കരുത്ത് സ്വര്‍ണം അടിച്ചെടുത്തു. ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്.

മനുഭഖേര്‍, ഇഷ സിങ്, റിഥം സംഗ്വാന്‍ ടീമാണ് ഇന്ത്യക്ക് നാലാം സ്വര്‍ണം സമ്മാനിച്ചത്. വനിതാ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീമിനത്തില്‍ ഇന്ത്യന്‍ സംഘം വെള്ളിയും നേടി. മാനിനി കൗഷിക്, സിഫ്റ്റ് കൗര്‍ സമ്ര, അഷി ചൗക്‌സി എന്നിവരാണ് വെള്ളി നേടിയത്. ഇതോടെ ഇന്ത്യക്ക് 16 മെഡലുകളായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  a day ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  a day ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  a day ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  a day ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  a day ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കണ്ണുകളിൽ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗൽപൂരിലെ ഇരുളടഞ്ഞ ഓർമകൾക്ക് നാലര പതിറ്റാണ്ട്

National
  •  a day ago
No Image

പ്ലസ് വൺ പ്രവേശനം: മുസ്‌ലിം വിഭാഗത്തിന് ഇനി 330 സീറ്റുകൾ മാത്രം

Kerala
  •  a day ago
No Image

കാശ് കൊടുക്കേണ്ട, പക്ഷെ ടിക്കറ്റ് വേണം, കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്ന സ്ത്രീകള്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍

Kerala
  •  a day ago