
ഹിജാബ് അനുകൂല സമരക്കാരെ അൽഖാഇദക്കാരാക്കി അവഹേളിച്ചു; ന്യൂസ് 18 ചാനലിന് അരലക്ഷം രൂപ പിഴ
ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഹിജാബ് വിലക്കിയതിനെതിരായ സമരങ്ങൾക്ക് ഭീകരവാദ ബന്ധമാരോപിച്ച് വാർത്ത നൽകിയ ന്യൂസ് 18 ഇന്ത്യയ്ക്ക് അരലക്ഷം രൂപ പിഴചുമത്തി.
ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ) ആണ് 50,000 നടപടി സ്വീകരിച്ചത്. ഹിജാബിനെ പിന്തുണയ്ക്കുന്നവരെ അൽഖ്വയ്ദയുടെയും അൽഖാഇദ നേതാവ് ഐമൻ സവാഹിരിയുടെയും അനുകൂലികളായി വിശേഷിപ്പിച്ച് വാർത്ത നൽകിയതിനെത്തുടർന്നാണ് നടപടി. വാർത്താ അവതാരകൻ അമൻ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാർമികത പാലിച്ചില്ലെന്നും എൻ.ബി.ഡി.എസ്.എ ചൂണ്ടിക്കാട്ടി.
അവതാരകൻ റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളും ബോംബെ ഹൈക്കോടതിയുടെ പ്രത്യേക നിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകളുടെ കാര്യത്തിൽ സന്തുലിത നിലപാട് സ്വീകരിക്കണമെന്ന സുപ്രിംകോടതിയുടെ നിർദേശവും എൻ.ബി.ഡി.എസ്.എ ചാനലിനെ ഓർമിപ്പിച്ചു. ന്യൂസ് 18 അവതാരകൻ ചില പാനലിസ്റ്റുകൾ അതിര് ലംഘിച്ചപ്പോൾ അതിനെ തടഞ്ഞില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന സാമുദായിക, മത സൗഹാർദത്തെ ബാധിക്കുന്ന തീവ്ര നിലപാടുകൾ പരസ്യമായി പറയാൻ പാനലിസ്റ്റുകൾക്ക് അവതാരകൻ അവസരം നൽകിയെന്നും എൻ.ബി.ഡി.എസ്.എ പത്രക്കുറിപ്പിൽ പറഞ്ഞു.
സവാഹിരി ഗാംഗ് മെംബർ, സവാഹിരിയുടെ അംബാസഡർ, സവാഹിരിയാണ് നിങ്ങളുടെ ദൈവം, നിങ്ങൾ അയാളുടെ ആരാധകനാണ് തുടങ്ങിയ പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. ഹിജാബ് വിവാദം ആസൂത്രണം ചെയ്തത് അൽഖാഇദ, ഹിജാബിനു പിന്നിൽ അൽ സവാഹിരി, അൽഖാഇദ ഗാംഗ് എക്സ്പോസ്ഡ്, ഹിജാബ് കാ ഫത് വ പോസ്റ്റർ, നിക് ല അൽഖാഇദ തുടങ്ങിയ ഹാഷ് ടാഗുകളും കാർഡുകളും ചാനൽ സംപ്രേഷണം ചെയ്തതിനെയും എൻ.ബി.ഡി.എസ്.എ വിമർശിച്ചു.
NBDSA impose?50,000 rs fine on News18 for labelling pro-Hijab panellists Al Qaeda gang
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 6 hours ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 6 hours ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 6 hours ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 7 hours ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 7 hours ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 8 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 8 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 8 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 9 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 9 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 10 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 10 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 10 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 10 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 11 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 11 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 12 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 12 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 11 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 11 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 11 hours ago