HOME
DETAILS
MAL
നാദാപുരം സ്വദേശി ദുബൈയില്‍ നിര്യാതനായി
backup
October 27 2022 | 08:10 AM
ദുബൈ:നാദാപുരം സ്വദേശി നിര്യാതനായി. മുടവന്തേരി കൂനേന്റവിട മഹമൂദ് (64) ആണ് ദുബൈയില്‍ നിര്യാതനായത്. സോനാപൂരില്‍ ഗ്രോസറി കട നടത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. മക്കള്‍: അഫ്‌സല്‍, അസ്മ, ഹഫ്‌സ, അഫീദ, അഷ്മില. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."