HOME
DETAILS

റവന്യൂ ഭൂമി കൈയേറി നിര്‍മാണം; പ്രതിഷേധവുമായി പരിസ്ഥിതി സമിതി

  
backup
August 26 2016 | 19:08 PM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-2


വൈത്തിരി: അനധികൃതമായി റവന്യൂഭൂമി കൈയേറി നിര്‍മാണം നടത്തുന്നതായി പരാതി. ചുണ്ടേല്‍ വില്ലേജില്‍പ്പെട്ട കുന്നത്ത് പാലം-കണ്ണാടിച്ചോല റോഡരികിലെ പുഴയോരത്താണ് അനധികൃത നിര്‍മാണം നടക്കുന്നത്.
പുഴ പുറമ്പോക്ക് കൈയേറി മണ്ണിട്ട് നികത്തിയാണ് നിര്‍മാണം നടക്കുന്നത്. ഈറ്റക്കാടുകള്‍ വെട്ടിമാറ്റി തെങ്ങിന്‍ തടികളും പലകകളും ഉപയോഗിച്ചാണ് പുറംമ്പോക്ക് നികത്തുന്നത്. ജനറേറ്ററുകളുടെ സഹായത്തോടെ ഇരുമ്പ് കട്ടകള്‍ കൊണ്ട് അടിച്ച് താഴ്ത്തിയാണ് തെങ്ങിന്‍ തടികള്‍ സ്ഥാപിക്കുന്നത്. അനധികൃത നിര്‍മാണത്തിനെതിരേ വൈത്തിരി പരിസ്ഥിതിസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വൈത്തിരി പരിസ്ഥിതി സമിതി പ്രവര്‍ത്തകര്‍ റവന്യു, പഞ്ചായത്ത് അധികൃതരോടാവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് എം.വി ബാബു, ജോ: സെക്രട്ടറി: പി.കെ രാജന്‍, ജ്യോതി ദാസ്, അനില്‍കുമാര്‍, അനൂപ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago