HOME
DETAILS
MAL
മഹാരാഷ്ട്രയില് പാസഞ്ചര് ട്രെയിനിന് തീപിടിച്ചു; ആര്ക്കും പരുക്കില്ല
ADVERTISEMENT
backup
October 16 2023 | 13:10 PM
മഹാരാഷ്ട്രയില് പാസഞ്ചര് ട്രെയിനിന് തീപിടിച്ചു; ആര്ക്കും പരുക്കില്ല
ഡല്ഹി: മഹാരാഷ്ട്രയില് പാസഞ്ചര് ട്രെയിനിന് തീപിടിച്ചു. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ച് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം. തീപിടുത്തമുണ്ടായ ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാല് വലിയൊരു അപകടം ഒഴിവായി. അപകടത്തില് ആര്ക്കും പരിക്കില്ലെന്ന് പശ്ചിമ റെയില്വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇടുക്കി- ചെറുതോണി ഡാമുകള് പൊതുജനങ്ങള്ക്ക് സന്ദര്ശിക്കാന് അനുമതി
Kerala
• 8 days agoമുല്ലപ്പെരിയാറില് സുരക്ഷാപരിശോധന നടത്തും; തമിഴ്നാടിന്റെ വാദം തള്ളി, കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മിഷന്
Kerala
• 8 days agoപ്രതിയാണെന്ന് കരുതി വീട് പൊളിക്കുന്നതെങ്ങനെ?'; ബുള്ഡോസര് രാജ്നെതിരെ സുപ്രീംകോടതി
National
• 8 days agoആശാവര്ക്കര് വീട്ടിലെത്തിയപ്പോള് കുഞ്ഞില്ല; നവജാത ശിശുവിനെ മക്കളില്ലാത്ത ദമ്പതികള്ക്ക് നല്കിയതായി അമ്മ, ദുരൂഹത
Kerala
• 8 days agoമഞ്ഞ കാര്ഡുകാര്ക്ക് ഓണക്കിറ്റ് വിതരണം 9 മുതല്; നീല, വെള്ള കാര്ഡ് ഉടമകള്ക്ക് 10.90 രൂപ നിരക്കില് 10 കിലോ അരി
Kerala
• 8 days agoഭരണപക്ഷ എം.എല്.എയ്ക്ക് പോലും തോക്കുമായി നടക്കണമെന്ന അവസ്ഥ; പരിഹസിച്ച് വി.ടി ബല്റാം
Kerala
• 8 days agoഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്മകള് ചേര്ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള് പഠിക്കാന്
Kerala
• 8 days agoഇനി തെരഞ്ഞെടുപ്പില് മത്സരിക്കില്ല, അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും- കെ.ടി ജലീല്
Kerala
• 8 days agoഫോണ് സംഭാഷണ വിവാദം: പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്പെന്ഷന്
Kerala
• 8 days agoഎ.ഡി.ജി.പി അജിത് കുമാറിനെ മാറ്റും; പകരക്കാരായി മൂന്നു പേര് പരിഗണനയില്
Kerala
• 8 days agoADVERTISEMENT