HOME
DETAILS

മ​സ്ക​റ്റ്-​ദു​കം ബ​സ് റൂ​ട്ടി​ല്‍ ചാ​ർ​ജ്​ പകുതിയാക്കി മു​വാ​സ​ലാ​ത്ത്

  
backup
October 16, 2023 | 5:10 PM

mwasalat-halved-the-charge-on-muscat-duqm-bus-rout

മസ്കറ്റ്: മസ്കറ്റ്- ദുകം റൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട ബസ് സർവീസുകളിലാണ് ബസ് ചാർജ് പകുതിയായി കുറച്ചിരിക്കുന്നത്.ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ വരെ ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് 2.750 റിയാലാണ് നിരക്ക് ഈടാക്കുന്നത്. മുവാസലാത്ത് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 5.500 റിയാലായിരുന്നു ഈ റൂട്ടിൽ ഈടാക്കിയിരിക്കുന്ന നിരക്ക്.

രാവിലെയാണ് മസ്കറ്റിലേക്കും അവിടെ നിന്നും ദുകമിലേക്കും ബസ് സർവീസ് നടത്തുന്നത്. അസൈബ ബസ് സ്‌റ്റേഷനില്‍നിന്നാണ് ദുകമിലേക്കുള്ള സർവീസ് തുടങ്ങുന്നത്. മുവാസലാത്ത് വെബ്‌സൈറ്റ് ടിക്കറ്റ് മുൻ കൂട്ടി ബുക്ക് ചെയ്യാം. കൂടാതെ ബസ് സ്റ്റേഷനിൽ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്നതാണ്.

Content Highlights: Mwasalat halved the charge on Muscat-Duqm bus route



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ ലേലത്തിൽ മികച്ച നീക്കം നടത്തിയത് ആ ടീമാണ്: അശ്വിൻ

Cricket
  •  3 days ago
No Image

കോടീശ്വരനല്ല, പക്ഷേ മനസ്സ് കൊണ്ട് രാജാവ്; യുഎഇ പ്രസിഡന്റിന്റെ ആദരം ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ പ്രവാസി

uae
  •  3 days ago
No Image

ഇനി കാത്തിരിപ്പില്ല! യുഎഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; നിങ്ങളുടെ കുട്ടിക്ക് ഈ വർഷം ചേരാനാകുമോ?

uae
  •  3 days ago
No Image

അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും

oman
  •  3 days ago
No Image

ഒ.സദാശിവന്‍ കോഴിക്കോട് മേയറാകും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എസ്.ജയശ്രീയും

Kerala
  •  3 days ago
No Image

യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കുകളില്ല

Kerala
  •  3 days ago
No Image

കലയും സാഹിത്യവും ഒരുമിച്ച്: കെ.ഐ.സി മെഗാ സർഗലയം നാളെ തുടക്കം

Kuwait
  •  3 days ago
No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  3 days ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  3 days ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  3 days ago