HOME
DETAILS
MAL
ട്യൂഷന് സെന്ററുകളില്‍ നൈറ്റ് ക്ലാസ് പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിന് സ്റ്റേ
ADVERTISEMENT
backup
October 17 2023 | 01:10 AM
ട്യൂഷന് സെന്ററുകളില്‍ നൈറ്റ് ക്ലാസ് പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിന് സ്റ്റേ
കൊച്ചി• ട്യൂഷന് സെന്ററുകളില്‍ നൈറ്റ് ക്ലാസുകള്‍ നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാല്‍ വിനോദയാത്രകള്‍ നടത്തരുതെന്ന കമ്മിഷന് ഉത്തരവില്‍ കോടതി ഇടപെട്ടില്ല.സംസ്ഥാന ബാലാവകാശ കമ്മിഷന് ഓഗസ്റ്റ് നാലിനാണ് ട്യൂഷന് സെന്ററുകള്‍ രാത്രികാല ക്ലാസുകളും വിനോദ യാത്രകളും നടത്തരുതെന്ന ഉത്തരവിറക്കിയത്.
ഈ ഉത്തരവിനെതിരേ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്സ് സംഘടനയുടെ ആക്ടിങ് ജനറല്‍ സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ ജി.കെ സുജേഷ് നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആര് രവിയുടെ ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു
uae
• 36 minutes agoഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി
National
• 38 minutes ago'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
National
• an hour agoദുബൈയിൽ ഇനി വാട്സ്ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാം
uae
• an hour agoലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• an hour agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• an hour agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• 2 hours agoപൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍
Saudi-arabia
• 2 hours agoഎന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി
Kerala
• 2 hours agoകറന്റ് അഫയേഴ്സ്-12-09-2024
latest
• 2 hours agoADVERTISEMENT