HOME
DETAILS
MAL
രാജ്യത്ത് പുതുതായി 46,759 കൊവിഡ് കേസുകള്‍; മരണം 509
backup
August 28 2021 | 05:08 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 46,759 കോവിഡ് 19 കേസുകള്‍. 31,374 പേര്‍ രോഗമുക്തി നേടി. 509 പേരാണ് കൊവിഡ് മൂലം ഇന്നലെ മരണപ്പെട്ടത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,26,49,947 ആയി. ഇതുവരെ 3,18,52,802 പേരാണ് രോഗമുക്തരായത്. നിലവില്‍ നിലവില്‍ 3,59,775 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,37,370 ആയി.
62,29,89,134 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തു.ഇന്നലെ മാത്രം 1,03,35,290 ഡോസുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."