HOME
DETAILS

അര്‍ജന്റീനക്ക് ജയം

  
backup
November 26, 2022 | 9:56 PM

argentina-wins

 

ദോഹ . ഇത്തവണ അര്‍ജറീനയ്ക്ക് പിഴച്ചില്ല. ആര്‍ത്തുല ച്ച് മെക്‌സിക്കന്‍ തിരമാലയ്ക്ക മീതെ കളിയഴകുമായി അര ങ്ങുവാണ വാമോസിന്റെ നാട്ടു കാര്‍ സഊദിക്കെതിരായ മത്സ രക്ഷീണമങ്ങ് മാറ്റി. മെക്‌സി ക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടു ത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. അര്‍ജ ന്റീനയ്ക്കു വേണ്ടി മെസ്സി അക്കൗ ണ്ട് തുറന്നപ്പോള്‍ പകരക്കാ രനായി ഇറങ്ങിയ ബെനഫി ക്കന്‍ താരം എന്‍സോ ഫെര്‍ ണാണ്ടസ് ഗോള്‍ പട്ടിക രണ്ടാ ക്കി. മെക്‌സിക്കോയുടെ വന്‍ മതില് ഒച്ചാവോയ്ക്ക് നിസ്സഹാ യനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ കളിയിലെ മത്സ രഫലത്തില്‍നിന്ന് പാഠമുള്‍ കൊണ്ട് അഞ്ച് മാറ്റങ്ങളോ ടെയാണ് പരിശീലകന്‍ ലയ നല്‍ സ്‌കലോണി അര്‍ജന്റീന യെ ഇറക്കിയത്. സഊദിക്കെ തിരേ രണ്ട് ഗോള്‍ വഴങ്ങിയ പ്രതിരോധത്തെ മാറ്റിപ്പണി തപ്പോള്‍ ലിസാന്‍ഡ്രോ മാര്‍ ട്ടിനസ്, ഗോണ്‍സാലോ മോ ണ്ടിയല്‍, മാര്‍ക്കോസ് അകുന എന്നിവര്‍ സ്ഥാനം പിടിച്ചു. മധ്യനിരയില്‍ ഡോ റോ ഡ്രിഗസ്, അലക്‌സ് അലിസ്റ്റര്‍, എന്നിവരും സ്ഥാനം പിടിച്ചു.

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ച അര്‍ജന്റീനയെ മെക്‌സിക്കോ പൂട്ടുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡി യം സാക്ഷ്യം വഹിച്ചത്. 45ാം മിനുട്ടില്‍ അലക്‌സിസ് വെഗ തൊടുത്ത ഫ്രീകിക്കിന് എമി ലിയാനോ മാര്‍ട്ടിനസിന്റെ പറക്കും സേവ്.
രണ്ടാം പകുതിയില്‍ കളി മാറി. 64ാം മിനുട്ടില്‍ മെസ്സിയു ടെ നിലം പതിച്ചുള്ള ഗോളില്‍ അര്‍ജന്റീന മുന്നില്‍. ബോ ക്‌സിനു പുറത്ത് നിന്ന് താരം തൊടുത്ത ഷോട്ട് പ്രതിരോധ താരങ്ങളുടെ കാലുകള്‍ക്കിട യിലൂടെ, ഒച്ചാവയ്ക്ക് തൊടാന്‍ പോലും അവസരം നല്‍കാതെ നേരെ വലയിലേക്ക്. 70ാം മിനു
ട്ടില്‍ ഗോള്‍ നേട്ടം രണ്ടാക്കാനു ള്ള മികച്ചൊരു അവസരം മൊ ലീന പാഴാക്കിയെങ്കിലും 87ാം മിനുട്ടില്‍ അര്‍ജന്റീന രണ്ടാം ഗോളും കണ്ടെത്തി.

ബോക്‌സിന്റെ ഇടതു മൂല യില്‍ നിന്ന് മനോഹരമായി ഫെര്‍ണാണ്ടസ് പന്ത് വലയി ലെത്തിച്ചതോടെ ജയം ഉറപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  2 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  2 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  2 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  2 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  2 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  2 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  2 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  2 days ago