HOME
DETAILS

'നല്ല റോഡുകളിലൂടെ യാത്ര ചെയ്യണമെങ്കില്‍ പണവും മുടക്കേണ്ടി വരും'; ടോള്‍ ചാര്‍ജ്ജുകളെ അനുകൂലിച്ച് നിതിന്‍ ഗഡ്കരി

  
backup
September 17 2021 | 09:09 AM

national-nitin-gadkari-on-tolls-on-highways111

ന്യൂഡല്‍ഹി: മികച്ച റോഡുകള്‍ പോലെയുള്ള നല്ല സേവനങ്ങള്‍ വേണമെങ്കില്‍ ആളുകള്‍ പണം മുടക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

'നിങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഹാള്‍ വേണമെങ്കില്‍ പണം നല്‍കേണ്ടി വരും. സൗജന്യമായി നടത്തേണ്‍വര്‍ വല്ല മൈതാനത്തും പരിപാടി നടത്തേണ്ടി വരും' ദേശീയപാതകളിലെ ടോള്‍ ചാര്‍ജുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതായിരുന്നു മന്ത്രിയുടെ മറുപടി.

എക്‌സ്പ്രസ് ഹൈവേകളിലെ ടോള്‍ ചാര്‍ജുകള്‍ യാത്ര ചെലവേറിയതാക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌ന സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം.

'ഗുണമേന്മയുള്ള എക്‌സ്പ്രസ് വേകള്‍ യാത്രാ സമയവും യാത്രകള്‍ക്കുള്ള ഇന്ധനച്ചെലവും ഗണ്യമായി കുറക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറക്കും. ഡല്‍ഹിയില്‍ നിന്ന് ഒരു ട്രക്കിന് മുംബൈയിലെത്താന്‍ 48 മണിക്കൂര്‍ എടുക്കും. എന്നാല്‍ അതിവേഗ പാതയില്‍ 18 മണിക്കൂര്‍ മാത്രമേ എടുക്കൂ. അതിനാല്‍, ഒരു ട്രക്കിന് കൂടുതല്‍ ട്രിപ്പുകള്‍ പോകാന്‍ കഴിയും, അത് കൂടുതല്‍ ബിസിനസ് നടക്കുന്നതിലേക്ക് നയിക്കും.' നിതിന്‍ ഗഡ്കരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago