HOME
DETAILS
MAL
കേരളവര്‍മ യൂണിയന്‍ തെരഞ്ഞടുപ്പ്: റീ കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി; എസ്.എഫ്.ഐക്ക് തിരിച്ചടി
backup
November 28 2023 | 06:11 AM
കേരളവര്‍മ യൂണിയന്‍ തെരഞ്ഞടുപ്പ്: റീ കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി; എസ്.എഫ്.ഐക്ക് തിരിച്ചടി
തിരുവനന്തപുരം: കേരള വര്‍മ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്.എഫ്.ഐ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡം പാലിച്ച് റി കൗണ്ടിങ് നടത്താനാണ് ഉത്തരവ്. കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ഹരജിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."