HOME
DETAILS
MAL
കാബൂളിലെ ഈദ്ഗാഹ് പള്ളിയുടെ കവാടത്തില്‍ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു
backup
October 03 2021 | 13:10 PM
കാബൂള്‍: കാബൂളിലെ ഈദ്ഗാഹ് പള്ളിയുടെ കവാടത്തില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധിപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."