HOME
DETAILS
MAL
എറണാകുളം ജനറല്‍ ആശുപത്രിയില്‍ഫാര്‍മസിസ്റ്റ് ഒഴിവ്
backup
December 08 2023 | 01:12 AM
എറണാകുളം ജനറല്‍ ആശുപത്രിയില്‍ഫാര്‍മസിസ്റ്റ് ഒഴിവ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍കാലിക നിയമനം. 15 നു രാവിലെ 11നു വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2386000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."