HOME
DETAILS

പാര്‍ലമെന്റ് ആക്രമണം; നാല് പ്രതികളും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

  
backup
December 14 2023 | 16:12 PM

all-four-accused-are-in-police-custody-for-seven-days

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഡല്‍ഹി പട്യാല കോടതി ഏഴുദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ മനോരഞജന്‍.ഡി, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ കസ്റ്റഡിയിലാണ് വിട്ടത്.

പ്രത്യേക ജഡ്ജി ഹര്‍ദ്വീപ് കൗറിനുനുമുന്നിലാണ് പ്രതികളെ പൊലീസ് ഹാജരാക്കിയത്. നാലുപ്രതികളും ചെയ്തത് തീവ്രവാദ പ്രവര്‍ത്തനവും ഭയപ്പെടുത്തലുമായിരുന്നുവെന്നും അക്രമണം ആസൂത്രിതമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 15 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പൊലീസ് നല്‍കിയത്. എന്നാല്‍ ഇതിനെ പ്രതിഭാഗം എതിര്‍ത്തു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ രണ്ടോ മൂന്നോ ദിവസം മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാവാത്തതിനാല്‍ ഇവരുടെ നിയമ സഹായത്തിനായി അഭിഭാഷകനെ കോടതി നിയമിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധനിയമമായ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളടക്കം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ നേരത്തെ ചുമത്തിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452, 153, 186, 353 കുപ്പുകള്‍ പ്രകാരവുമാണ് കേസ്.

പാര്‍ലമെന്റ് ആക്രമണം; നാല് പ്രതികളും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago