HOME
DETAILS
MAL
കുവൈത്ത് മന്ത്രി സഭ രാജിവെച്ചു.
backup
December 20 2023 | 10:12 AM
The Kuwaiti cabinet resigned.
കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി സഭ രാജിവെച്ചു. പ്രധാനമന്ത്രി ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ബുധനാഴ്ച സെയ്ഫ് പാലസിൽ വെച്ച് നിലവിലെ സർക്കാർ രാജികത്ത് കൈമാറുകയായിരുന്നു. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ-അഹ്മദ് ജാബിർ അൽ സാബിന്റെ നിര്യാണത്തെ തുടർന്ന് പുതിയ അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ ഉടനെയാണ് നിലവിലെ സർക്കാർ രാജിവെച്ചത്. പുതിയ ക്യാബിനറ്റ് ഉടനെ തന്നെ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."