HOME
DETAILS
MAL
പ്രവാസി ക്ഷേമത്തിന് കേന്ദ്രവുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി
backup
August 28 2016 | 17:08 PM
ഷൊര്‍ണൂര്‍: പ്രവാസി പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബി ശക്തി അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
പി.കരുണാകരന് എം.പി അധ്യക്ഷനായി. എം.ബി. രാജേഷ് എം.പി, സി.കെ. രാജേന്ദ്രന്, എം. ചന്ദ്രന്, എന്‍.എന്‍. കൃഷ്ണദാസ്, എം.എല്‍.എമാരായ പി. ഉണ്ണി, പി.കെ. ശശി, എസ്. കൃഷ്ണദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."