HOME
DETAILS

കുവൈത്ത് കെ.എം.സി.സി ഷൊർണൂർ മണ്ഡലം സ്നേഹ സംഗമം സംഘടിപ്പിച്ചു

  
backup
December 23, 2023 | 7:04 AM

kuwait-kmcc-shornur-mandal-organized-sneha-sangam

Kuwait KMCC Shornur Mandal organized Sneha Sangam

കുവൈത്ത് സിറ്റി:  കുവൈത്ത് കെഎംസിസി ഷൊർണൂർ മണ്ഡലം കമ്മിറ്റി സ്നേഹ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫിസിൽ വെച്ച് നടത്തിയ പരിപാടിയിൽ ആക്റ്റിംഗ് പ്രസിഡന്റ് ഉമ്മർ കെ.ടി യുടെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് അപ്പക്കാടൻ ഉദ്ഘാടനം നിർവഹിച്ചു.  ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് തൂത ആശംസകൾ നേർന്നു സംസാരിച്ചു. ജോയിൻ സെക്രട്ടറി ശിഹാബ് പാക്കരത്ത്‌ സ്വാഗതവും ട്രഷർ നൗഫൽ നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  8 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  8 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  9 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  10 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  10 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  10 hours ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  11 hours ago
No Image

കുളിമുറിയിൽ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  11 hours ago
No Image

123 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഹെഡ്

Cricket
  •  11 hours ago
No Image

നോൾ കാർഡ് ഉപയോഗിച്ചുള്ള യാത്രയും, ഷോപ്പിംഗും; നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ

uae
  •  11 hours ago