HOME
DETAILS

ദുബൈയിൽ വ്യവസായ സംരംഭങ്ങളെ ലക്ഷ്യംവെച്ച്​ പരിസ്ഥിതി കാമ്പയിൻ

  
backup
December 23 2023 | 17:12 PM

environmental-campaign-targeting-industrial-enterprises-in-duba

ദുബൈ:ദുബൈ മുനിസിപ്പാലിറ്റി പരിസ്ഥിതി ആഘാതം കുറക്കുന്നതിന് വ്യവസായ, സേവനസംരംഭങ്ങളെ പ്രേരിപ്പിക്കുന്നതിനും കാമ്പയിൻ സംഘടിപ്പിക്കുന്നു. എമിറേറ്റിലെ 500 വ്യവസായ, സേവന സംരംഭങ്ങൾക്കാണ് കാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ, സാങ്കേതിക നിർദേശങ്ങൾ നൽകുന്നത്. രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിന് നിർദേശിക്കുന്ന കാമ്പയിൻ സർക്കാറിന്റെ സു സ്ഥിര ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയത്.

 

 

എമിറേറ്റിലെ സുസ്ഥിര പ്രവർത്തനങ്ങളോടുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയും പ്രകൃതിവിഭവങ്ങ ളുടെ സംരക്ഷണ ശ്രമങ്ങളെയും അടയാളപ്പെടുത്തുന്നതാണ് കാമ്പയിനെന്ന് പരിസ്ഥിതി സുസ്ഥിരത വകു പ്പ് ആക്ടിങ് ഡയറക്‌ടർ ആയിഷ അൽ മുഹൈരി പറഞ്ഞു. യു.എ.ഇയുടെ പരിസ്ഥിതി ചട്ടക്കൂടിന് അനുസൃതമായാണ് കാമ്പയിൻ രൂപപ്പെടുത്തിയത്. ജീവിത ഗുണനിലവാരം വർധിപ്പിക്കലും സുസ്ഥിര പരിസ്ഥിതി ഉറപ്പുവരുത്തലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

 

അതോടൊപ്പം ദേശീയ വായു ഗുണനിലവാര അജണ്ട-2031ൻ്റെ ലക്ഷ്യം കൈവരിക്കുന്നതിനും കാമ്പയിൻ വലിയ സംഭാവനയർപ്പിക്കും അവർ കൂട്ടിച്ചേർത്തു.
കാമ്പയിനിന്റെ ഭാഗമായി ദുബൈയിൽ പ്രവർത്തിക്കുന്ന നിരവധി വ്യവസായ, സേവന സ്ഥാപനങ്ങൾക്ക് പ രിസ്ഥിതി അവബോധ ലഘുലേഖകൾ വിതരണം ചെയ്‌തു. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വിവിധ പ്രവർത്ത നങ്ങൾ കുറക്കുന്നതിനുള്ള നിർദേശങ്ങളും സാങ്കേതിക ഗൈഡൻസുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയി ട്ടുള്ളത്. കാമ്പയിനിൻ്റെ ഭാഗമായി ഈ വർഷം മാത്രം മുനിസിപ്പാലിറ്റി അധികൃതർ എമിറേറ്റിലെ അയ്യായിര ത്തിലേറെ സ്ഥാപനങ്ങളിൽ 7,000 പരിശോധനകൾ നടത്തിയിട്ടുണ്ട്. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കു ന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനകൾ ലക്ഷ്യമിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago