HOME
DETAILS
MAL
കാലിക്കറ്റ്: ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള പരീക്ഷകള്‍ മാറ്റി
backup
October 19 2021 | 14:10 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. 25 മുതലുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷകണ്‍ട്രോളര്‍ ഡോ. സി.സി ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."