HOME
DETAILS
MAL
പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരുക്ക്
backup
December 27 2023 | 11:12 AM
പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരുക്ക്
പത്തനംതിട്ട: കൈപ്പട്ടൂര്‍ കടവു ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്ക്. മുണ്ടക്കയത്തേക്ക് പോയ ബസും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ ഡ്രൈവര്‍മാരെയും യാത്രക്കാരെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."