HOME
DETAILS

ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടമായി; കടംവീട്ടാന്‍ 80കാരിയുടെ മാല പിടിച്ചുപറിച്ചു, യുവാവ് അറസ്റ്റില്‍

  
backup
December 31 2023 | 10:12 AM

80-year-old-man-robbery-latest-news

കടംവീട്ടാന്‍ 80കാരിയുടെ മാല പിടിച്ചുപറിച്ചു, യുവാവ് അറസ്റ്റില്‍

കോട്ടയം: ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ കടം വീട്ടാന്‍ എണ്‍പതുകാരിയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്.

പത്തനംതിട്ട നെടിയകാലയില്‍ നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തംനംതിട്ട സ്വദേശിയായ 80കാരിയുടെ കഴുത്തില്‍ കത്തിവെച്ച ശേഷം ഭീഷണിപ്പെടുത്തി പ്രതി മാല മോഷ്ടിക്കുകയായിരുന്നു. സിസിടിവി തെളിവുകളുടെയും പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചും പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമല്‍ അഗസ്റ്റിനെ പിടികൂടിയത്.

'പ്രതി റമ്മി കളിക്ക് അടിമയായിരുന്നു. മറ്റൊരാള്‍ മോഷ്ടിച്ചതാണെന്ന തോന്നലുണ്ടാക്കി ഇതിനുമുന്‍പ് സ്വന്തം വീട്ടില്‍നിന്നും പ്രതി 35,000 രൂപ മോഷ്ടിച്ചിരുന്നു. ഇതും റമ്മി കളിക്കാണ് ഉപയോഗിച്ചത്. പിന്നെയും പണം പലരും ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് പണം കണ്ടെത്താനായി മോഷണം നടത്തുകയായിരുന്നു', പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago