HOME
DETAILS
MAL
സാംസ്കാരിക നായകന്മാര് അവധിയിലാണോയെന്ന് കെ. മുരളീധരന്
backup
October 24 2021 | 05:10 AM
തിരുവനന്തപുരം: എന്തിനും ഏതിനും അഭിപ്രായം പറയുന്ന സാംസ്കാരിക നായകന്മാര് അവധിയെടുത്ത് ഒളിവില്പോയോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ചാനലുകളില്‍ കുരയ്ക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കളെയും കാണുന്നില്ല. തുല്യതയ്ക്കുവേണ്ടി പോരാടുന്ന വനിതാ സംഘടനകള്‍ ഇപ്പോള്‍ എവിടെയാണ് ?.
കേരളത്തില്‍ ഒരമ്മ സ്വന്തം കുഞ്ഞിനുവേണ്ടി സമരംചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടാണെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."