HOME
DETAILS
MAL
ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെതിരേ ആദ്യം ബാറ്റിങിന് ഇന്ത്യ, ആവേശപ്പോരാട്ടം
backup
October 24 2021 | 14:10 PM
ദുബൈ: ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം തുടങ്ങി. ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന മത്സരത്തില്‍ ആദ്യം ഇന്ത്യ പാക്കിസ്ഥാനെതിരേ ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തു.
ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. 12 തവണ ഏകദിന - ട്വന്റി 20 ലോകകപ്പുകളില്‍ ഏറ്റുമുട്ടിയതില്‍ 12 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
https://twitter.com/ani_digital/status/1452271834615930881
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."