HOME
DETAILS

ഇന്ത്യ ദരിദ്രരാജ്യം; 57 ശതമാനം സമ്പത്തും 10 ശതമാനത്തിൻ്റെ കൈയിൽ പകുതിയോളം ജനങ്ങൾ ദേശീയ വരുമാനത്തിൻ്റെ 13 ശതമാനം പങ്കിടുകയാണെന്ന് ലോക അസമത്വ റിപ്പോർട്ട്

  
backup
December 09, 2021 | 5:04 AM

653-45632


ന്യൂഡൽഹി
ഇന്ത്യയിൽ പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള വിടവ് വർധിച്ചതായി ലോക അസമത്വ റിപ്പോർട്ട്.
രാജ്യത്തിൻ്റെ ആകെ ദേശീയ വരുമാനത്തിൻ്റെ 57 ശതമാനവും ജനസംഖ്യയിൽ 10 ശതമാനമുള്ള സമ്പന്നരിലാണ്.
പകുതിയോളം ജനങ്ങൾ ദേശീയ വരുമാനത്തിൻ്റെ 13 ശതമാനം പങ്കിടുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
22 ശതമാനം വരുമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമാണ്.
സമ്പന്നരുടെ എണ്ണം വർധിച്ചെങ്കിലും ഇന്ത്യ അസമത്വം നിറഞ്ഞ ദരിദ്ര രാജ്യമായി മാറി. രാജ്യത്തെ മധ്യവർഗം ആപേക്ഷികമായി ദരിദ്രരാണ്.
ദേശീയ വരുമാനത്തിൻ്റെ 29.5 ശതമാനമാണ് ഇവരുടെ പക്കലുള്ളത്. 63,54,070 രൂപ (65 ശതമാനം) 10 ശതമാനം വരുന്ന അതിസമ്പന്നർ കൈവശം വയ്ക്കുമ്പോൾ 3,24,49,360 രൂപ (33 ശതമാനം) കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്നരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago