HOME
DETAILS

പൊതുമാപ്പ് ഉപയോഗിച്ച് റസിഡന്‍സ് നിയമലംഘകര്‍ക്ക് കുവൈത്ത് വിടാനും റെസിഡന്‍സി പുതുക്കാനുമുള്ള സമയങ്ങള്‍ പുറത്തിറക്കി

  
Web Desk
April 22, 2024 | 8:15 AM

kuwait-amnesty

കുവൈത്ത് സിറ്റി:  കുവൈത്തിലെ റസിഡന്‍സ് നിയമലംഘകര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടാനും റെസിഡന്‍സി പുതുക്കാനുമുള്ള സമയങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ രാവിലെ അനധികൃത താമസക്കാര്‍ക്ക് ഗവര്‍ണറേറ്റിലെ ശുഊന്‍ ഓഫിസില്‍ (റെസിഡന്‍സി അഫേഴ്‌സ്) പ്രശ്‌നം പരിഹരിക്കാം.

വൈകുന്നേരം മൂന്നു മണിമുതല്‍ രാത്രി എട്ടു മണി വരെയാണ് മറ്റൊരു സമയം. കുവൈത്ത് വിട്ടുപോയി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ ഈ സമയത്ത് പാസ്‌പോര്‍ട്ടുമായോ ഔട്ട പാസ് പോലെയുള്ള യാത്രാരേഖകളുമായോ മുബാറക് അല്‍കബീര്‍ ഗവര്‍ണറേറ്റിലെയോ ഫര്‍വാനിയ ഗവര്‍ണറേറ്റിലെയോ ശുഊന്‍ ഓഫിസിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പാസ്‌പോര്‍ട്ടുള്ള കുവൈത്ത് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസുമായി ബന്ധപ്പെടേണ്ടതില്ല. നേരെ പോകാവുന്നതാണ്. 2024 ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ റെസിഡന്‍സി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയം നിലവില്‍ വന്നിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിലെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി നൽകിയ കെഎസ്ഇബി ജീവനക്കാരന് സ്ഥലംമാറ്റം; ഇടപെട്ട് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

Kerala
  •  2 days ago
No Image

റോഡ് വികസനത്തിന് വമ്പൻ നിക്ഷേപവുമായി ഒമാൻ; അൽ മമ്മൂറ-തഖാ റോഡ് നവീകരണത്തിന് 15 ലക്ഷം റിയാൽ

oman
  •  2 days ago
No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  2 days ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  2 days ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  2 days ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  2 days ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  2 days ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  2 days ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  2 days ago