HOME
DETAILS

പത്താം ക്ലാസുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അറ്റന്‍ഡന്റ് ആവാം; 56000 രൂപ മാസ ശമ്പളം; ഹൈദരാബാദില്‍ നിയമനം

  
April 22, 2024 | 3:47 PM

job in department of animal husbundry and diarying

കേന്ദ്ര മത്സ്യബന്ധന, മൃഗ സംരക്ഷണ മന്ത്രാലയത്തിന് കീഴില്‍ ഹൈദരാബാദിലുള്ള റീജണല്‍ ഫോഡര്‍ സ്‌റ്റേഷനില്‍ ഫാം അറ്റന്‍ഡന്റ് കം ലേബര്‍ തസ്തികകളില്‍ അഞ്ച് ഒഴിവുണ്ട്. 

ജനറല് -3
ഒബിസി- 1
ഇഡബ്ല്യൂഎസ്- 1 എന്നിങ്ങനെയാണ് സംവരണം തിരിച്ചുള്ള നിയമനങ്ങള്‍. മേയ് 5 വരെ അപേക്ഷിക്കാം. 

പ്രായപരിധി
18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 

ശമ്പളം
18,000 രൂപ 56,900 രൂപ വരെയാണ് ശമ്പളം. 

യോഗ്യത
പത്താം ക്ലാസ്/ തത്തുല്യവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 

2024 ലെ വിജ്ഞാപനം പ്രകാരം ഈ പോസ്റ്റിലേക്ക് ഒരിക്കല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

വിശദവിവരങ്ങള്‍ക്ക്: https://dahd.nic.in സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  6 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  6 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  6 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  6 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  6 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  6 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  6 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  6 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  6 days ago