HOME
DETAILS

ഐ.എസ്.ആര്‍.ഒ വിളിക്കുന്നു; പരീക്ഷയില്ലാതെ നേരിട്ട് ജോലി; ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്; ഡിഗ്രിക്കാര്‍ക്ക് വമ്പന്‍ അവസരം

  
May 04 2024 | 14:05 PM

isro vssc recruitment in kerala for various job post


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് ജോലിയവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യന്‍സ് അപ്രന്റീസ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി ആകെ 99 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ മുഖേന അപേക്ഷ നല്‍കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു അവസരമാണിത്. മേയ് 8നാണ് ഇന്റര്‍വ്യൂ. 

തസ്തിക& ഒഴിവ്
ISRO- വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് അപ്രന്റീസ് ട്രെയിനിങ് റിക്രൂട്ട്‌മെന്റ്. 

ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യന്‍സ് അപ്രന്റീസ് പോസ്റ്റുകളില്‍ ആകെ 99 ഒഴിവുകള്‍. 

Advt NO: VSSC/R&R/9.2/WII/02/2024 


ഗ്രാജ്വേറ്റ് അപ്രന്റീസ് (ആകെ 50 ഒഴിവ്)

* ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് = 21
* മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 15
* Metallurgy = 06
* ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്‌നോളജി = 04
* ജനറല്‍ സ്ട്രീം (നോണ്‍- എഞ്ചിനീയറിങ്) = 04

ടെക്‌നീഷ്യന്‍ അപ്രന്റീസ് ( ആകെ 49 ഒഴിവ്)

* മെക്കാനിക്കല്‍ എഞ്ചിനീയറിങ് = 30
* കൊമേഴ്‌സ്യല്‍ പ്രാക്ടീസ് = 19


പ്രായപരിധി
ഗ്രാജ്വേറ്റ് അപ്രന്റീസ് പോസ്റ്റ് = 28 വയസ് വരെ. 

ടെക്‌നീഷ്യന്‍ അപ്രന്റീസ് പോസ്റ്റ് = 30 വയസ് വരെ. 

വിദ്യാഭ്യാസ യോഗ്യത
 
ഗ്രാജ്വേറ്റ് അപ്രന്റീസ്
ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല് എഞ്ചിനീയറിങ്, Metallurgy 

   ബന്ധപ്പെട്ട മേഖലയിലെ എഞ്ചിനീയറിങ് ഡിഗ്രി. 

ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിങ് ടെക്‌നോളജി
 
   ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിങ് ടെക്‌നോളജിയില്‍ ഫസ്റ്റ് ക്ലാസ് ഡിഗ്രി (നാലുവര്‍ഷം). 
 
ജനറല്‍ സ്ട്രീം (നോണ്‍- എഞ്ചിനീയറിങ്)

   ബാച്ചിലര്‍ ഡിഗ്രി
 
ടെക്‌നീഷ്യന്‍ അപ്രന്റീസ് 
 
മെക്കാനിക്കല്‍ എഞ്ചിനീയറിങ്
    എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
 
കൊമേഴ്‌സ്യല്‍ പ്രാക്ടീസ്
    കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ
 
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാഷനല്‍ അപ്രന്റീസ് നിയമമനുസരിച്ചുള്ള ശമ്പളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 
 
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. മേയ് 8ന് നടക്കുന്ന ഇന്റര്‍വ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. 
 
വിലാസം
VSSC Guest House
ATF Area/ Veli
Near Veli Church 
Thiruvananthapuram, Kerala
 
വെബ്‌സൈറ്റ്:https://www.vssc.gov.in/careers.html
വിജ്ഞാപനം: click here

c



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  18 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  18 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  18 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  18 hours ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  19 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  19 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  19 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  20 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  21 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  21 hours ago