HOME
DETAILS

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ 

  
May 15 2024 | 11:05 AM

kozhikode-domestic-violence-dyfi-against-police

കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍ത്താവില്‍ നിന്നും പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണ വീഴ്ച വരുത്തിയ പൊലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. കേരളത്തിലെ പൊലിസ് നയത്തിന് വിരുദ്ധമായി സ്ത്രീപക്ഷ കേരളത്തിന് അപമാനകരമായ നിലപാട് സ്വീകരിച്ച പന്തീരാങ്കാവ് പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. 

വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലിസുകാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും. 

നവവധുവിനെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണത്തില്‍ പന്തീരാങ്കാവ് പൊലിസിന് വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴി ശരിയായ രൂപത്തില്‍ രേഖപ്പെടുത്താന്‍ പൊലിസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലിനെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോയിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് ബീച്ചൊരുങ്ങി; എന്റെ കേരളം പ്രദര്‍ശന-വിപണന മേളക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം; ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന ഏഷ്യ കപ്പും റദ്ദാക്കിയേക്കും

Cricket
  •  2 days ago
No Image

വാഗാ അതിർത്തി തുറക്കുന്നു; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലും പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു

National
  •  2 days ago
No Image

Hajj 2025: നടപടികൾ കർശനം, നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്താൽ 4.5 ലക്ഷം രൂപ വരെ പിഴ, നടുകടത്തലും പ്രവേശനവിലക്കും

latest
  •  2 days ago
No Image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവനെ ഇന്ത്യൻ ടീമിലെടുക്കണം: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ഭരണഘടന - വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം ഞായറാഴ്ച്ച

Kerala
  •  2 days ago
No Image

കളിക്കളത്തിൽ ആ രണ്ട് ടീമുകളോട് മത്സരിക്കാൻ വളരെ ബുദ്ധിമുട്ടാണ്: റൊണാൾഡോ

Football
  •  2 days ago
No Image

ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ

Trending
  •  2 days ago
No Image

വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago