
ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ

മംഗളൂരു: ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് മംഗളൂരു ബന്ദിന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദക്ഷിണ കന്നട ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം.പി മുല്ലൈ മുഹിലന്‍ നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞവെള്ളിയാഴ്ച രാവിലെ ആറിന് പ്രാബല്യത്തില്‍ വന്നു. തിങ്കളാഴ്ച രാവിലെ ആറ് വരെ തുടരും. പൊലിസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ മംഗളൂരു പൊലിസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറ് വരേ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സിറ്റിയില്‍ പലയിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബജ്പെയില്‍ വെച്ചാണ് വി.എച്ച്.പി -ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടി ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫാസില്‍ കൊലക്കേസിലെ മുഖ്യപ്രതിയാണ് സുഹാസ് ഷെട്ടി. 2022 ജൂലൈയിലാണ് സൂറത്കലിലെ തുണിക്കടയില്‍ വെച്ച് സുഹാസ് ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്നത്. ഈ കേസില്‍ സുഹാസിന് ജാമ്യം ലഭിച്ചിരുന്നു. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിനു തൊട്ടുപിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്.
പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പ്രതികാരമായി 2022 ജൂലൈ 28 ന് സൂറത്ത്കലില്‍ വെച്ചാണ് ഫാസില്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതക കേസില്‍ സുഹാസ് ഷെട്ടിയെയും മറ്റ് പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ് ദളിന്റെ ഗോസംരക്ഷണ വിഭാഗത്തില്‍ മുമ്പ് അംഗമായിരുന്ന സുഹാസ് ഷെട്ടിക്ക് ജയില്‍ മോചിതനായ ശേഷം യാതൊരു ഉത്തരവാദിത്തങ്ങളും നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബജ്‌റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ
National
• 21 hours ago
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും
Kerala
• a day ago
സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി
Kerala
• a day ago
അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ
latest
• a day ago
തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ
Kerala
• a day ago
ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ
uae
• a day ago
വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
National
• a day ago
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്
latest
• a day ago
ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ
International
• a day ago
ഗള്‍ഫ് വിമാനക്കമ്പനികള്‍ ആധിപത്യം ഉറപ്പിക്കുന്നു; കുവൈത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തി 14 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍
latest
• a day ago
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി
uae
• a day ago
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം
latest
• a day ago
കളഞ്ഞുകിട്ടിയ നാലു ലക്ഷത്തോളം രൂപ പൊലിസില്‍ ഏല്‍പ്പിച്ച് എട്ടു വയസ്സുകാരി; കുഞ്ഞു മനസ്സിന്റെ വലിയ സത്യസന്ധതയെ ആദരിച്ച് ദുബൈ പൊലിസ്
uae
• a day ago
സ്വര്‍ണ വിലയേക്കാള്‍ ഏറെ ഉയരത്തില്‍ പവന് ആഭരണത്തിന്റെ വില; സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ലില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Business
• a day ago
കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍
National
• 2 days ago
സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്
National
• 2 days ago
ആതിഫ് അസ്ലമിന്റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ
International
• 2 days ago
വീണ്ടും പാക് ചാരന്മാര് പിടിയില്‍; ഐഎസ്ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ | Pak Spy Arrested
latest
• 2 days ago
ഇന്ത്യന്‍ രൂപയും മറ്റ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
latest
• 2 days ago
ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി
uae
• a day ago
പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
Kerala
• a day ago
മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു
National
• a day ago