HOME
DETAILS

പാര്‍ലമെന്റ് സീറ്റ് കോണ്‍ഗ്രസിന്റെ കുടുംബ സ്വത്തല്ല; അമേഠിയില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെതിരെ മോദി

  
Web Desk
May 19 2024 | 12:05 PM


sonia gandhi snubbed raebareli now seeking votes for son said pm modi


സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മകനും എംപിയുമായ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. സോണിയ ഉപേക്ഷിച്ച മണ്ഡലം രാഹുലിന് കൈമാറിയിരിക്കുകയാണെന്നും റായ്ബറേലി ആരുടെയും കുടുംബ സ്വത്ത് അല്ലെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു.

'കൊവിഡിന് ശേഷം സോണിയാ ഗാന്ധി ഒരിക്കല്‍ പോലും സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോള്‍ മകന് വേണ്ടി വോട്ട് തേടുകയാണ്. മണ്ഡലം കുടുംബ സ്വത്ത് ആണെന്നാണ് അവര്‍ കരുതുന്നത്.' നരേന്ദ്രമോദി വിമര്‍ശിച്ചു.'കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഒരേസമയം വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തിയിരിക്കുകയാണ്. ഇത് തന്റെ അമ്മയുടെ സീറ്റാണെന്നാണ് അവകാശപ്പെടുന്നത്. 

സ്‌കൂളില്‍ പഠിക്കുന്ന എട്ടുവയസ്സുകാരന്‍ പോലും ഇത് തന്റെ പിതാവ് പഠിച്ച സ്‌കൂള്‍ ആണെന്ന് മേന്മ പറയില്ല. ഈ കുടുംബം പാര്‍ലമെന്റ് സീറ്റുകളുടെ വില്‍പത്രം എഴുതിവെക്കുകയാണ്. ഈ കുടുംബാധിപത്യ പാര്‍ട്ടിയില്‍ നിന്നും ജാര്‍ഖണ്ഡിനെ രക്ഷിക്കണം.' എന്നും മോദി പറഞ്ഞു. ജംഷേദ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കഴിഞ്ഞ ദിവസം റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോണിയ നടത്തിയ വൈകാരിക പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധി നിങ്ങളെ നിരാശപ്പെടുത്തില്ലെന്നായിരുന്നു സോണിയാ ഗാന്ധിയുടെ വാക്കുകള്‍. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ സോണിയ തന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്നാണ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മോദി രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  2 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  2 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  2 days ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  2 days ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  2 days ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  2 days ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  2 days ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  2 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  2 days ago