HOME
DETAILS

ഹജ്ജ് സീസണിൽ മഴയെത്തിക്കാൻ പദ്ധതിയുമായി സഊദി അറേബ്യ

  
May 20 2024 | 15:05 PM

Saudi Arabia plans to bring rain during Hajj season

റിയാദ്: ഹജ്ജ് സീസണിൽ കനത്ത ചൂട് കുറയ്ക്കാനുള്ള പദ്ധതിയുമായി സഊദി അറേബ്യ. പദ്ധതി പ്രാഥമിക ഘട്ടത്തിലെന്ന് കാലാവസ്‌ഥാ കേന്ദ്രം. ക്ലൗഡ് സീഡിങ് വിമാനങ്ങൾ വഴി ത്വാഇഫിലെ മേഘങ്ങളെ മക്കയിലേക്ക് എത്തിക്കും. ചുടുള്ള പ്രദേശങ്ങളിൽ ആവശ്യാനുസരണം മഴ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മഴ മേഘങ്ങളെ കൃത്രിമമായി സൃഷ്ട്ടിക്കുകയാണ് ചെയ്യുക.

റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം എന്ന പേരിൽ സഊദിയിൽ മഴ വർധിപ്പിക്കാൻ നേരത്തെ തുടക്കമിട്ടിരുന്നു. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തണുപ്പുള്ള പ്രദേശങ്ങളിലെ മഴ മേഘങ്ങളെ മറ്റിടങ്ങളിലേക്ക് എത്തിക്കാനാകുമോ എന്നും കാലാവസ്ഥാ കേന്ദ്രം പരിശോധിക്കുന്നുണ്ട്.

വിമാനങ്ങളുപയോഗിച്ച് മേഘങ്ങളെ ചൂടുള്ള പ്രദേശങ്ങളിലേക്കെത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. സഊദി അറേബ്യയിലെ കാലാവസ്ഥ മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ എത്രമാത്രം ഇത് പ്രായോഗികമാകുമെന്ന് അറിയില്ലെന്നും കാലാവസ്‌ഥാ കേന്ദ്രം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago