HOME
DETAILS

ചിക്കന്‍ കബാബ് ഇത്ര എളുപ്പമായിരുന്നോ... ഒരു തവണയെങ്കിലും ഇങ്ങനെ ഒന്നു ചെയ്തു നോക്കു

  
Web Desk
May 27 2024 | 06:05 AM

chikken kabab

കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമുള്ള വിഭവമാണ് ചിക്കന്‍ കബാബ്. ഇനി വീട്ടില്‍തന്നെ എളുപ്പത്തില്‍ മൃദുവും രുചികരവുമായ കബാബ് നമുക്ക് തയ്യാറാക്കാം 

c kabab.JPG


എല്ലില്ലാത്ത ചിക്കന്‍ - അരകിലോ
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി - എരിവ് അനുസരിച്ച്
തൈര് - ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍

chikken kaaaaaaaaaaaaa.JPG

കുരുമുളക്- ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കന്‍ ചെറിയ ക്യൂബ് വലുപ്പമുള്ള കഷണങ്ങളാക്കിയെടുക്കുക. (തുല്യവലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിക്കുന്നത് വേവ് ഒരു പോലെ എത്താന്‍ സഹായിക്കും.) 

kabb4.JPG

ഇവയെല്ലാം കൂടെ മിക്‌സ് ചെയ്ത് നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം ഒരു മണിക്കൂര്‍ വയ്ക്കുക. ഇനി മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷണങ്ങള്‍ സ്‌ക്യൂവറില്‍ കുത്തിവച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക. ഇനി ചൂടോടെ കഴിക്കാം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago