HOME
DETAILS

ഹെല്‍മെറ്റിനുള്ളില്‍ പെരുമ്പാമ്പിന്‍ കുട്ടി; അറിഞ്ഞത് കടി കിട്ടിയപ്പോള്‍ 

  
Web Desk
June 02 2024 | 03:06 AM

Baby python inside helmet

കണ്ണൂര്‍: ഹെല്‍മെറ്റിനുള്ളില്‍ പെരുമ്പാമ്പിന്‍ കുട്ടി. അറിഞ്ഞത് കടി കിട്ടയപ്പോള്‍. കണ്ണൂരിലാണ് സംഭവം. പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനാണ്(40)കടിയേറ്റത്.

വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റിലാണ് പെരുമ്പാമ്പിന്‍ കുട്ടി കയറിക്കൂടിയത്. ഇതറിയാതെ രാവിലെ ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ രതീഷ് ഹെല്‍മറ്റ് ധരിച്ചു. 

തലയില്‍ കടിയേറ്റപ്പോഴാണ് ഹെല്‍മറ്റ് അഴിച്ചുനോക്കിയത്. അകത്ത് പാമ്പാണെന്ന് കണ്ടപ്പോള്‍ വെപ്രാളത്തിനിടയില്‍ ഹെല്‍മറ്റ് എറിഞ്ഞു. കടിച്ച പാമ്പിനെ തിരിച്ചറിയാനും കഴിഞ്ഞില്ല. ഉടന്‍ ബന്ധുക്കള്‍ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പാണെന്നും വിഷമില്ലാത്തതാണെന്നും മനസ്സിലായത്. വനം വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് രതീഷ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  23 days ago
No Image

അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ 

International
  •  23 days ago
No Image

ക്രമക്കേട് കംപ്യൂട്ടറിൽ ഒളിപ്പിക്കേണ്ട; സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ തിരിമറികൾ കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവ്

Kerala
  •  23 days ago
No Image

'സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല';  മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി

Kerala
  •  23 days ago
No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  23 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  23 days ago