HOME
DETAILS

തലസ്ഥാനത്ത് ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, വാച്ച്മാന്‍ തുടങ്ങി വിവിധ പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
June 10, 2024 | 12:54 PM

clerk office attendant watchman recruitment in kerala

1. ബാര്‍ട്ടണ്‍ ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ താല്‍ക്കാലിക നിയമനം

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജിലെ വിവിധ വിഭാഗങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ക്ലര്‍ക്ക് കം അക്കൗണ്ട്ന്റ് / ഓഫീസ് അറ്റന്‍ഡന്റ്/ വാച്ച്മാന്‍ എന്നീ പോസ്റ്റുകളിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നു. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 12 മുതല്‍ 16 വരെ https://www.gecbh.ac.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി ജൂണ്‍ 20ന് രാവിലെ 10ന് എഴുത്ത് പരീക്ഷ / സ്‌കില്‍ ടെസ്റ്റ്/ ഇന്റര്‍വ്യൂ- ന് കോളജില്‍ ഹാജരാകണം. 


2. കേരള ജലവകുപ്പില്‍ താല്‍ക്കാലിക നിയമനം

കേരള വാട്ടര്‍ അതോറിറ്റി ഹെഡ് വര്‍ക്ക് സബ് ഡിവിഷന്‍, പെരുവളത്തുപറമ്പയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍, ഇലക്ട്രീഷന്‍ എന്നീ തസ്തികകളിലേക്ക് വിമുക്ത ഭടന്‍മാരില്‍ നിന്നും നിയമനം നടത്തുന്നു. 

ഓപ്പറേറ്റര്‍
യോഗ്യത : എന്‍.ടി.സി ഇലക്ട്രിക്കല്‍

ഇലക്ട്രീഷന്‍ : എന്‍.ടി.സി ഇലക്ട്രിക്കല്‍

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 12ന് മുമ്പ് ജില്ല സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. സംശയങ്ങള്‍ക്ക്: 0497 2700069.


സുപ്രഭാതം ഫ്രീ വെബിനാർ
🗓️*ജൂൺ 15 ശനി* ⏰8.30 - 9.30pm

436495390_3918194088408368_5214435443365081598_n.jpg

🩺 മെഡിക്കൽ പഠനത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും മികച്ച അവസരങ്ങള് നിലവിലുള്ളത് നിങ്ങള്ക്കറിയാമോ?

കുറഞ്ഞ ചെലവില് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പഠനവും ഉയർന്ന ശമ്പളത്തിൽ ജോലിയും നേടാം.

ഇന്ത്യ, ജോര്ജിയ, ഉസ്‌ബെക്കിസ്ഥാന്, ഈജിപ്ത്, പോളണ്ട്, റഷ്യ, മാല്ദോവ, ഫിലിപ്പീന്സ്, അര്മേനിയ, ഖസാക്കിസ്ഥാന്, കിര്ഗിസ്ഥാന്, അസര്ബൈജാന്, ന്യൂസിലാന്റ്, മലേഷ്യ, കാനഡ, നെതര്ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില് എം.ബി.ബി.എസ് പഠനം പൂര്ത്തിയാക്കാം.

👨‍⚕️നിങ്ങളുടെ സംശയങ്ങൾ ഡോക്ടർമാരോട് നേരിട്ട് ചോദിക്കൂ...

For Free Registration 👇🏼 https://www.suprabhaatham.com/form?id=6

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/KsuvVC6AS0P5MDG7j7y3Ob



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  5 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  5 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  5 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  6 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  6 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  6 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  6 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  6 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  7 hours ago