HOME
DETAILS
MAL
കിര്‍ഗിസ്താനിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം: ഒരു മരണം
backup
August 30 2016 | 05:08 AM
മോസ്കോ: കിര്‍ഗിസ്താനിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കിര്ഗിസ്താന് തലസ്ഥാനമായ ബിഷ്കേകിലാണ് സംഭവമുണ്ടായത്.
സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഒരു കാര്‍ എംബസി ഗേറ്റിലേക്ക് ഇടിച്ചുകയറിയതായി കിര്‍ഗിസ് ന്യൂസ് വെബ്സൈറ്റായ 24കെജി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."