HOME
DETAILS

ചക്ക ചിപ്‌സ് ക്രിസ്പിയായി കിട്ടാന്‍ ഇങ്ങനെ ചെയ്തു നോക്കൂ

  
June 24, 2024 | 7:53 AM

chakka chips

 ചക്ക സീസണാണല്ലോ. എല്ലാവരുടെയും വീട്ടില്‍ ചക്കയും ഉണ്ടാവും.  
എളുപ്പത്തില്‍ സിംപിളായി ക്രിസ്പിയായി ചക്ക വറുത്തത് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ
 

ccc55555555.JPG


അധികം മൂക്കാത്ത ചക്കയാണ് എടുക്കേണ്ടത്. ചക്കച്ചുളയ്ക്ക് അധികം കട്ടിയുണ്ടാവരുത്. നല്ല നീറ്റായി കട്ട് ചെയ്‌തെടുക്കുക. 

chipp22.JPG

 

ഇത് ഒരു പാത്രത്തിലിടുക.(എത്രയാണ് വേണ്ടത് അത്രയും അളവില്‍ എടുക്കുക). ഇനി ഇതിലേക്ക് മഞ്ഞള്‍പൊടിയും ഉപ്പും (ഇത് ഉണക്കിയെടുത്തതിനു ശേഷം പൊരിച്ചെടുത്താല്‍ കുറേ കാലം കേടുവരാതെ സൂക്ഷിക്കാം) ചേര്‍ത്ത് നന്നായി ഒന്നു കുഴച്ചെടുക്കുക. പൊട്ടിപ്പോവരുത്. 

 

chakk33.JPG


ചുവട് നല്ല കട്ടിയുള്ള പാത്രത്തില്‍ (ഇരുമ്പിന്റെ ചീനച്ചട്ടി) തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരുക. അടിപൊളി ക്രിസ്പി ചക്ക ചിപ്‌സ് റെഡി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  a month ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  a month ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a month ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  a month ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  a month ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  a month ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  a month ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  a month ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  a month ago