HOME
DETAILS

കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു.

  
July 10 2024 | 14:07 PM

Kuwait KMCC Kozhikode District Committee came into existence.

കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി കോഴിക്കോട്  ജില്ലാ കമ്മിറ്റി നിലവിൽ വന്നു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. അസീസ് തിക്കോടി (പ്രസിഡന്റ് ), അസീസ് പേരാമ്പ്ര (ജനറൽ സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി ഷുക്കൂർ എകലൂർ, അലി അക്ബർ കറുത്തേടത്ത്, അബ്ദുല്ല വി പി,  സമീർ തിക്കോടി,  ജോയിന്റ് സെക്രട്ടിമാരായി ഗഫൂർ അത്തോളി, സാദിഖ് തൈവളപ്പിൽ, സുഹൈൽ നൂറാംതോട്  എന്നിവരെയും പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."