HOME
DETAILS

കുവൈത്തിൽ ഡിറ്റക്ടീവ് ചമഞ്ഞ് പ്രവാസികളെ കൊള്ളയടിച്ച പ്രതികൾ പിടിയിൽ

  
July 11, 2024 | 12:22 PM

kuwaith news-arrest-robbery-new info

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡിറ്റക്ടീവുകളായി ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. രാത്രി 10 മണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ ഡിറ്റക്ടീവ് ചമഞ്ഞ ഒരാൾ ബലമായി തന്നെ കൊള്ളയടിച്ചതായി ഒരു പ്രവാസി അഹമ്മദി പൊലിസ്  സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും സംശയാസ്പദമായ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയും ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

 റിപ്പോർട്ടിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഊർജിതമായ അന്വേഷണം ആരംഭിക്കുകയും ദിവസങ്ങൾക്ക് ശേഷം നൽകിയ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു വാഹനം കണ്ടെത്തുകയുമായിരുന്നു. മറ്റൊരു പ്രവാസിയെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ കയ്യോടെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കൂട്ട് പ്രതിയെയും പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  2 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  2 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  2 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  2 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  2 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  2 days ago