HOME
DETAILS
MAL
സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
December 02, 2025 | 2:10 AM
റിയാദ്: സൗദിയുടെ കിഴക്കൻ പ്രാവിശ്യയായ അൽഹസയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ, മണ്ണടിശാല സ്വദേശി ശശാങ്കൻ നാരായണൻ (63) ആണ് മരിച്ചത്.
മുപ്പതു വർഷത്തിൽ ഏറെയായി പ്രവാസിയായിരുന്ന ശശാങ്കൻ അൽഹസയിൽ സ്വന്തമായി ഇലക്ട്രിക് സാമഗ്രികളുടെ കട നടത്തിവരുകയായിരുന്നു. പിതാവ്: നാരായണൻ. അമ്മ: ദേവയാനി. ഭാര്യയും മകളും നാട്ടിലാണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കും.
An expatriate Malayali died of a heart attack in Al-Hasa.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."