HOME
DETAILS

ടൈപ്പിങ് അറിയാവുന്നവര്‍ക്ക് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ താല്‍ക്കാലിക ജോലി; ലാസ്റ്റ് ഡേറ്റ് ജൂലൈ 12

  
Web Desk
July 11, 2024 | 2:02 PM

clerk cum data entry officer job in engineering college thiruvananthapuram

1.

കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. തിരുവനന്തപുരം ജില്ലയിലെ കോളജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നത്. പ്രതിദിനം 755 രൂപ നിരക്കിലാണ് വേതനം ലഭിക്കുക. 179 ദിവസത്തേക്കാണ് നിയമനം നടക്കുന്നത്. 

യോഗ്യത

  • ഡിഗ്രി

  • കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടിയിരിക്കണം. 

പ്രായപരിധി

ജൂലൈ 1ന് 50 വയസ് കവിയരുത്. 

സെലക്ഷന്‍ 

എഴുത്ത് പരീക്ഷയുടെയും, വൈദഗ്ദ്യ പരീക്ഷയുടെയും (എം.എസ് വേഡ്/ ലിബ്രെ ഓഫീസ് റൈറ്റര്‍, എം.എസ്. എക്‌സല്‍ / ലിബ്രെ ഓഫീസ് കാല്‍ക്ക്, മലയാളം / ഇംഗ്ലീഷ് ടൈപ്പിങ്  എന്നിവ അറിഞ്ഞിരിക്കണം.)

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കോളജ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ 12നകം അപേക്ഷ നല്‍കുക. പ്രോസസിങ് ഫീസായി 100 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നം: 39754844619, ഐ.എഫ്.എസ്.സി: SBIN007026 ) അടച്ച ശേഷം പണമടച്ച വിവരങ്ങള്‍ കൂടി അപേക്ഷയില്‍ നല്‍കണം. അവസാന തീയതി ജൂലൈ 12. 

 

2. 

ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ ബസ് ഡ്രൈവര്‍

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ (ഹെവി) കം ക്‌ളീനര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. 10 വര്‍ഷത്തെ മുന്‍പരിചയവും, 30 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മുന്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് , പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11 വ്യാഴം രാവിലെ പത്തിന് കോളജ് ആഫീസില്‍ അഭിമുഖത്തിനായി എത്തേണ്ടതാണ്.

സംശയങ്ങള്‍ക്ക് :  04862232477,233250

 

clerk cum data entry officer job in engineering college thiruvananthapuram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം

Cricket
  •  3 days ago
No Image

10 രൂപയ്ക്ക് 50,000 വരെ വാഗ്ദാനം; പൊന്നാനിയിൽ 'എഴുത്ത് ലോട്ടറി' മാഫിയ സജീവം

crime
  •  3 days ago
No Image

അബൂദബിയിലെ മുസഫയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ്; ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത് 4,680 പാർക്കിംഗ് ഇടങ്ങൾ

uae
  •  3 days ago
No Image

ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  3 days ago
No Image

മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്

Cricket
  •  3 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു

Kerala
  •  3 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Kerala
  •  3 days ago
No Image

മുസ്‌ലിം ലീ​ഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

മഡുറോയുടെ അറസ്റ്റ്; വെനിസ്വേലയിലെ ജനപ്രിയ ഇന്ത്യൻ മോട്ടോർ സൈക്കിളുകൾക്ക് തിരിച്ചടിയാകുമോ?

International
  •  3 days ago
No Image

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; യുഎഇയിൽ മസ്സാജ് സെന്റർ ഉടമകൾ അറസ്റ്റിൽ

uae
  •  3 days ago