HOME
DETAILS

കേരള പി.എസ്.സി ജൂലൈ നോട്ടിഫിക്കേഷന്‍; ഫോറസ്റ്റ്, പൊലിസ്, കെ.എസ്.ഇ.ബി തുടങ്ങി നിരവധി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിയമനം നടക്കും

  
Web Desk
July 21 2024 | 13:07 PM

kerala psc july recruitment notification out apply till aug 14

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മാസത്തിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മാസം 15നാണ് വിജ്ഞാപനമെത്തിയത്. കേരള ജലവകുപ്പ്, യൂണിവേഴ്‌സിറ്റികള്‍, മെഡിക്കല്‍ എജ്യുക്കേഷന്‍, ഫുഡ് ആന്റ് സേഫ്റ്റി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി വിവിധ  നിയമനങ്ങള്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കാം. നൂറിലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. 

തസ്തിക 

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

കാറ്റഗറി നമ്പര്‍: 188/2024 - 231/2024

അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14. 

 

1. 188/2024    
Assistant Professor in Cardiology    
Medical Education

2. 189/2024    
Assistant Professor in Endocrinology    
Medical Education

3. 190/2024 
System Manager    
Universities in Kerala

4. 191/2024    
Divisional Accounts Officer    
Kerala State Eletcrictiy Board Limited

5. 192/2024    
Divisional Accounts Officer (By Transfer) (Inservice Quota)    
Kerala State Eletcrictiy Board Ltd

6. 193/2024    
Computer Operator/Analyst    
Kerala Water Authortiy

7. 194/2024    
Technical Assistant GradeII    
Food Saftey Departmte

8. 195/2024    
Operator    
Kerala Water Authortiy

9. 196/2024    
Tradesman – Turning    
Technical Education Departmetn

10. 197/2024    
Eletcrician    
Pharmaceutical Corporation (I.M.) Kerala Limited

11. 198/2024    
Materials Manager (PARTI (GENERAL CATEGORY))
Kerala State Cooperative Coir Marketing Federation Limited

12. 199/2024    
Attender    
Kerala State Indutsrial Development Corporation Limited

13. 200/2024    
High School Teacher (Malayalam) (By Transfer)    
Education

14. 201/2024    
Part Time High School Teacher (Arabic)    
Education

15. 202/2024    
Staff Nurse Grade II (SR for ST only)    
Health Servicse

16. 203/2024    
Laboratory Technician Gr. II (SR for ST only)    
Health Servicse

17. 204/2024    
Pharmacist Grade II (SR for ST only)    
Homoeopathy

18. 205/2024    
Clerk (SR for ST only)    
Variosu

19. 206/2024    
Forest Watcher (Special Recruitment)    
Forets

20. 207 & 208/2024    
Assistant Professor in Nephrology (I NCA – SIUCN/OBC)    
Medical Education

21. 209/2024    
Assistant Professor in Anatomy (I NCA – ST)    
Medical Education

22. 210/2024    
Assistant Professor in Anaesthesiology (VII NCA – SCCC)    
Medical Education

23. 211/2024    
Manager (II NCA – E/T/B)    
Kerala Forest Development Corporation Limited

24. 212/2024    
Police Constable (II NCA – Muslim)    
Police (India Reserve BattalionRegular Wing)

25. 213/2024    
Godown Manager – PART I (GENERAL CATEGORY) (II NCA – SC)    
Kerala State Cooperative Consumer Federation Limited

26. 214 & 215/2024    
High School Teacher (Arabic) (XI NCA – SC/ST)    
Education

27. 216/2024    
High School Teacher (Arabic) (VI NCA – LC/AI)    
Education

28. 217 & 218/2024    
High School Teacher (Urdu) (I NCA – SC/ST)    
Education

29. 219/2024    
High School Teacher (Tamil) (I NCA – Viswakarma)    
Education

30. 220/2024    
High School Teacher (Natural Science)Tamil Medium (II NCA – Viswakarma)    
Education

31. 221/2024    
Drawing Teacher (High School) (Malayalam Medium) (I NCA – SIUCN)    
Education

32. 222224/2024    
Sewing Teacher (High School) (I NCA – SIUCN/OBC/LC/AI)    
Education

33. 225 & 226/2024    
Full Time Junior Language Teacher (Arabic) – LPS (II NCA – OBC/Viswakarma)    
Education

34. 227/2024    
Part Time High School Teacher (Arabic) (XI NCA – ST)    
Education

35. 228231/2024    
Part Time Junior Language Teacher (Arabic)LPS (NCA – LC/AI/SC/ST)    
Education

APPLY : click

kerala psc july recruitment notification out apply till aug 14



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  2 days ago
No Image

യെമെനിൽ ഇസ്രാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  2 days ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  2 days ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  2 days ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  2 days ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  2 days ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  2 days ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  2 days ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  2 days ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  2 days ago