HOME
DETAILS

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

  
September 11 2025 | 01:09 AM

An expatriate Malayali from Vadakara died in Dubai

ദുബൈ: കടമേരി റഹ്മാനിയ്യ ദുബൈ ചാപ്റ്റര്‍ കമ്മിറ്റി മെംബറും ദേര അല്‍ ബാദിയ ടൈപ്പിംഗ് സെന്റര്‍ ഉടമയുമായ അബ്ദുന്നാസര്‍ കണ്ണോളി (51) ദുബൈയില്‍ അന്തരിച്ചു. വടകര കടമേരി വിലാതപുരം സ്വദേശിയാണ്. പിതാവ് കുഞ്ഞമ്മദ്, മാതാവ് ആസ്യ. ഭാര്യ ജൗഹറ. മക്കള്‍ ലബീബ്, ലൈഖ. സഹോദരങ്ങള്‍ ജലീല്‍, റഷീദ്, ബാസിത്, വദൂദ്, സാജിദ. എടച്ചേരി വീട്ടില്‍ ഹാരിസ് ചേലക്കാട് സഹോദരീ ഭര്‍ത്താവാണ്. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 8.30ന് കടമേരി ജുമാ മസ്ജിദില്‍ നടക്കും.

Abdulnasser Kannoli (51), a member of the Kadameri Rahmaniyya Dubai Chapter Committee and owner of Dera Al Badiya Typing Center, passed away in Dubai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  31 minutes ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  an hour ago
No Image

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Kerala
  •  an hour ago
No Image

ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു

Saudi-arabia
  •  2 hours ago
No Image

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി

National
  •  2 hours ago
No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  2 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  2 hours ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  3 hours ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  3 hours ago