HOME
DETAILS

കുടുംബ കോടതികളില്‍ ജോലിയൊഴിവ്; പരീക്ഷയില്ല; ആഗസ്റ്റ് ഒന്നിനകം അപേക്ഷിക്കണം

  
July 28 2024 | 12:07 PM

dafedar typist recruitment in family courts apply now

പുനലൂര്‍, പരവൂര്‍ കുടുംബ കോടതികളില്‍ ജോലിയവസരം. പുനലൂര്‍ ഫാമിലി കോടതിയില്‍ ഡഫേദാര്‍ തസ്തികയിലേക്കും, പരവൂര്‍ ഫാമിലി കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നുണ്ട്. 

പ്രായപരിധി

62 വയസ്. 

യോഗ്യത
ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന തസ്തികകളില്‍ നിന്നോ ഉയര്‍ന്ന തസ്തികകളില്‍ നിന്നോ വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷകര്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം താഴെയുള്ള വിലാസത്തില്‍ അയക്കണം. അവസാന തീയതി ആഗസ്റ്റ് 1.

വിലാസം: 
ജില്ലാ ജഡ്ജ്, 
ജില്ലാ കോടതി, 
കൊല്ലം13

പാലക്കാട് ഗസ്റ്റ് അധ്യാപക നിയമനം

പാലക്കാട് വിക്ടോറിയ കോളെജില്‍ മാത്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യത ഉളളവര്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദതലത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിട്ടുളളവരേയും പരിഗണിക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റും സഹിതം ആഗസറ്റ് രണ്ടിന് രാവിലെ 10.30ന് കോളെജില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം . ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കൊളെജ് വിദ്യാഭ്യസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍് ചെയ്തിരിക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കുണ്ടറ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ 

കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് അധ്യാപക നിയമനം. 
കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി(പാര്‍ട്ട് ടൈം) എന്നീ വിഷയങ്ങളില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. 

യോഗ്യത
ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം) . 

ഇന്റര്‍വ്യൂ
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 30 രാവിലെ 10.30ന്,. കോളേജില്‍ എത്തണം. 

ഫോണ്‍: 0474 2580866

dafedar typist recruitment in family courts apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago