HOME
DETAILS
MAL
കൊയിലാണ്ടിയില് മത്സ്യബന്ധന ബോട്ടില് കുക്കര് പൊട്ടിത്തെറിച്ച് മൂന്നുപേര്ക്ക് പരുക്കേറ്റു
ADVERTISEMENT
August 06 2024 | 08:08 AM
കോഴിക്കോട്: കൊയിലാണ്ടിയില് മത്സ്യബന്ധന ബോട്ടിനുള്ളില് കുക്കര് പൊട്ടിത്തെറിച്ച് മൂന്നു പേര്ക്ക് പരുക്കേറ്റു. മത്സ്യത്തൊഴിലാളികളായ ജോസ്, കുമാര്, ഷിബു എന്നിവര്ക്കാണ് പരുക്കുപറ്റിയത്.
ഇതില് രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് കുളച്ചല് സ്വദേശികളാണ് ഇവര്. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ച ഇവരെ പിന്നീട് മെഡിക്കല് കോളിജിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്ഖണ്ഡിലെ പഞ്ചായത്തുകള് ഭരിക്കുന്നു' ജനതക്കു മുന്നില് വര്ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 4 minutes agoകെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്ക്കാര് പിരിച്ചു വിടുമെന്നും സൂചന
National
• 26 minutes agoനിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്
Kerala
• an hour agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില് നിന്നും തട്ടിക്കൊണ്ടുപോകാന് ശ്രമം; അസം സ്വദേശി പിടിയില്
Kerala
• 7 hours agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 8 hours agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്ത്തി ഹിന്ദുത്വ സംഘടനകള്; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 8 hours agoഇന്ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 9 hours agoനെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ
oman
• 9 hours agoബെംഗളുരുവില് ട്രെയിനില് നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
Kerala
• 9 hours agoകൊല്ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
National
• 10 hours agoADVERTISEMENT